Type Here to Get Search Results !

കോവിഡിന് ശേഷം KSRTC യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​കു​തി​യാ​യി കുറഞ്ഞെന്ന് ഗ​താ​ഗ​ത​മ​ന്ത്രി

കോവിഡിന് ശേഷം KSRTC യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​കു​തി​യാ​യി കുറഞ്ഞെന്ന് ഗ​താ​ഗ​ത​മ​ന്ത്രി
കോ​​​വി​​​ഡി​​​ന് ശേ​​​ഷം KSRTC ബ​​​സ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം പ​​​കു​​​തി​​​യാ​​​യി കു​​​റ​​​ഞ്ഞ​​​താ​​​യി ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.സം​​​സ്ഥാ​​​ന​​​ത്തു പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം പ​​​കു​​​തി​​​യാ​​​യി​​​ട്ടു​​​ണ്ട്. KSRTC പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​വും കു​​​റ​​​ഞ്ഞ​​​ത്.ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​മു​​​ണ്ടെ​​​ങ്കി​​​ൽ,നി​​​ല​​​ച്ചു​​​പോ​​​യ സ​​​ർ​​​വീ​​​സു​​​ക​​​ള​​​ട​​​ക്കം ന​​​ഷ്ടം നോ​​​ക്കാ​​​തെ ഓ​​​ടി​​​ക്കാ​​​ൻ ക​​​ഴി​​​യും.ഇ​​​തോ​​​ടെ ന​​​ഷ്ട​​​ത്തി​​​ലു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ പു​​​ന:​​​ക്ര​​​മീ​​​ക​​​രി​​​ക്കേ​​​ണ്ട​​​താ​​​യും ചി​​​ല​​​തു നി​​​ർ​​​ത്തേ​​​ണ്ട​​​താ​​​യും വ​​​ന്നു.ഇ​​​ന്ധ​​​ന​​​ച്ചെ​​​ല​​​വു പോ​​​ലും കി​​​ട്ടാ​​​ത്ത​​​വ​​​യാ​​​ണ് നി​​​ർ​​​ത്തി​​​യ​​​ത്.ഭീ​​​മ​​​മാ​​​യ ന​​​ഷ്ട​​​ത്തി​​​ല​​​ല്ലാ​​​ത്ത സ​​​ർ​​​വീ​​​സു​​​ക​​​ൾ പു​​​ന:​​​ക്ര​​​മീ​​​ക​​​രി​​​ച്ച് കൂ​​​ടു​​​ത​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഓ​​​പ്പ​​​റേ​​​റ്റ് ചെ​​​യ്യാ​​​നാ​​​ണ് ശ്ര​​​മം.ഗ്രാ​​​മ​​​വ​​​ണ്ടി പ​​​ദ്ധ​​​തി​​​യി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യാ​​​ൽ ഇ​​​രി​​​ക്കൂ​​​റി​​​ൽ നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ കൂ​​​ടു​​​ത​​​ൽ റൂ​​​ട്ടു​​​ക​​​ളി​​​ൽ KSRTC ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും സ​​​ജീ​​​വ് ജോ​​​സ​​​ഫി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.